എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ ഇലക്ഷൻ ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല

സ്കൂൾ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടിങ്ങ്

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളിൽ പുത്തൻഅനുഭവം പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം. സെപ്റ്റംബർ25-ാം തീയതി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെസഹായത്താൽ ഓരോ ക്ലാസ്സുകളിലും അവരുടെ ലീഡർമാരെ വോട്ടിങ് യന്ത്രം ഉപയോഗിച്ച്തിരഞ്ഞെടുത്തു. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷിപുരട്ടി വോട്ട് രോഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ,ജോയന്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ച വിദ്യാർത്ഥികളെ ഇതേരീതിയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുത്തത്.ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നൽകി. പ്രിസൈഡിങ് ഒഫീസർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് സാരഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ്

കുട്ടികളുടെ പേര് വിവരങ്ങൾ

ക്രമ നമ്പർ പേര് ക്ലാസ് ഡിവിഷൻ സ്‌ഥാനം ചിത്രം
1 വിഥുൽ വാസുദേവൻ XII (സയൻസ്) A ചെയർമാൻ


2 ലെന എൽസ വർഗീസ് IX B വൈസ് ചെയർമാൻ
3 സഹദ് മോൻ VIII A സെക്രട്ടറി
4 നിത്യമോൾ എൻ XII (സയൻസ്) B ജോയിൻ സെക്രട്ടറി
5 അനുഷ സന്തോഷ് VIII C കലാവേദി സെക്രട്ടറി
6 വൈഷ്ണവ് ഹരികുമാർ XII (കോമേഴ്‌സ്) A കലാവേദി ജോയിൻ സെക്രട്ടറി
7 മഹിമ ആൻ ഷാജി XII (ഹ്യൂമാനിറ്റീസ് ) A കായിക വേദി സെക്രട്ടറി
8 നിരജൻ ജിത്ത് VII A കായിക വേദി ജോയിൻ സെക്രട്ടറി
9 ഷഹാന ഷിജു VIII B സാഹിത്യ വേദി സെക്രട്ടറി
10 ബ്ലെസ്സൺ മാത്യു XI (ഹ്യൂമാനിറ്റീസ് ) A സാഹിത്യ വേദി ജോയിൻ സെക്രട്ടറി