എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ സേതുകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്

കെ സേതുകുമാരി

ഇടയാറന്മുള പുതുപ്പറമ്പിൽ പി ആർ കൊച്ചുകുഞ്ഞിന്റെയും കെ ഭവാനിയുടെയും മകളാണ്. സാഹിത്യ രംഗത്ത് ശ്രദ്ധേയമായ രചനകൾ നിർവഹിച്ച സേതുകുമാരിയുടെ സൂര്യകാന്തിയുടെ കവി എന്ന കൃതിക്ക് 1992 ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു.