എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഉൾക്കണ്ണ് ---- തുറക്കുമോ???
ഉൾക്കണ്ണ് ---- തുറക്കുമോ???
കാണൂക സോദരെ ഉൾക്കണ്ണ് തുറന്ന് ലോകത്തെ നോക്കിടുകലോകമിതാ നശിക്കുന്നു പ്രാണനായി ഓടിടുന്നു മർത്ഥ്യരെല്ലാരും ജീവനായി കൊതിക്കുന്നു ഓരോ ദിനവും കൊറോണ വൈറസ് നമ്മളെ കാർന്നിടുമ്പോൾ ഒന്നു ചിന്തിക്കൂ സോദരാ നീയും ഞാനും എന്തിനു വെറുതെ ലോക സുഖങ്ങൾക്കായി നെട്ടോട്ടമോടിടുന്നു
|