എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം
<writeup>

എല്ലാവർക്കും സുഖം അല്ലേ .കോവിഡ് എന്ന മഹാമാരി വന്നത് കൊണ്ട് പരീക്ഷ യും വാര്ഷിക പരിപാടി കളും നടത്താൻ കഴിയാതെ നാം വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്ന വിഷമത്തിൽ ആണ് .ഇത് എല്ലാവരെയും തളർത്തി .ജോലിയും ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ .ഞങ്ങൾ കൂട്ടു കൂടി കളിച്ചിരുന്നതും നിന്നു .ബന്ധു വീടുകളിലേക്കോ അയൽ വീടുകളിലോ പോവാൻ കഴിയാതെ .ഭക്ഷണ കാര്യത്തിൽ കോവിഡിന് നല്ല മാറ്റം വരുത്താൻ കഴിഞ്ഞു .ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവർ വീട്ടിലെ ചക്കയും കിഴങ്ങ് വർഗ്ഗങ്ങളും സ്വാദോടെ കഴിക്കാനും മനുഷ്യർ പഠിച്ചു .നമ്മുടെ സാമ്പത്തിക തളർച്ചക്കും ഇത് കാരണമായി

</writeup>
ഫാത്തിമ ലുബാബ
3 എ.ൽ.പി.എസ്.പുളിയക്കോട്
മേലാറ്റൂർ ഉപജില്ല
മേലാറ്റൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം