എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ/വിദ്യാരംഗം
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച അക്ഷരവും ചുറ്റും വായനയിൽ മുഴുകിയ കുട്ടികളും.
ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങൾ കൊണ്ട് ഒരുക്കിയ ബഷീർ ചുമരും ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങിയ കുട്ടികളും.