എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

നവീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം താനൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ഷംസുദ്ദീൻ അവറുകൾ നിർവ്വഹിച്ചു. വാർഡ് കൗൺസിലർമാർ, പി ടി എ ,എം ടി എ അംഗങ്ങൾ , മാനേജ്മെൻറ് അംഗങ്ങൾ , സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.