വൈറസാണ് വൈറസ്..
കൊറോണ എന്നൊരു
വൈറസ്.......
വരാതെ നോക്കണം കൂട്ടുകാരെ....
വരാതെ നോക്കണം കൂട്ടുകാരെ.... (2)
സോപ്പിട്ട് കൈകൾ കഴുകിടണം.....
നല്ല കുട്ടിയായി കുളിച്ചിടണം..അല്ലെങ്കിൽ
കൊറോണ ബാദിച്ചിടും (2)
അച്ഛനുമമ്മയും പറേണത്
അനുസരിക്കണം കൂട്ടരേ...
ഡോക്ടർമാർ പറേണതും
അനുസരിച്ചീടേണം.....
( വൈറസാണ് വൈറസ് )
മാളുകളിൽ പോവരുതേ..
പരിപാടികളിൽ പോവല്ലേ..
വീട്ടിൽ തന്നെ ഇരുന്നിടണം
വീട്ടിൽ തന്നെ ഇരുന്നിടണം
(വൈറസാണ് വൈറസ് )