കൂവി നടക്കും പൂങ്കോഴിയെ നാം വലയിലാക്കി
എത്ര എത്ര ജീവികളെ കൊന്നൊടുക്കി നാം
മനുഷ്യരെ കൊന്നൊടുക്കുന്ന രോഗം പിറന്നത് നിങ്ങൾ കേട്ടില്ലെ
നാം മനുഷ്യർ എത്ര നിസാരം
അതി ഭയങ്കരനാം ഈ രോഗത്തെ നമുക്ക് വലയിലാക്കാം
ജാതിയില്ല മതമില്ല പോരാടാം
നമുക്ക് ആകാം ഒറ്റക്കെട്ടായി
നമുക്ക് മാറാം ഒന്നായി.