എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/രാമുവിന്റെ ആപ്പിൾ മരം
രാമുവിന്റെ ആപ്പിൾ മരം
ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമു വിന്റെ വീടിന് പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയവും ആ മരത്തിന് അടുത്തിരുന്നു രാമു കളിച്ചിരുന്നു അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിക്കും ആയിരുന്നോ. കാലം മാറിയപ്പോൾ ആപ്പിൾമരത്തിന് ഒരുപാട് പ്രായമായി. രാമുവും വളർന്നു അങ്ങനെ ആപ്പിൾ മരത്തിൽ പഴങ്ങൾ കായ്ക്കുന്നത് നിന്നു. രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു. ഇതു മുറിച്ചു അവന്റെ വീട്ടിൽ വലിയ ഒരു കട്ടിൽ ഉണ്ടാകണമെന്ന്. പക്ഷേ ആ മരം ഒരുപാട് ഓർമ്മകൾ അവന് നൽകിയിരുന്നു അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കാൻ തീരുമാനിച്ചു ഇപ്പോൾ ആ മരം ഒരുപാട് ജീവികളുടെ താമസിക്കാൻ ഒരു ഇടമാണ് പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവയ്ക്ക് ഒക്കെ. അവർ ആ മരത്തിന്റെ അടുത്തുവന്ന് കുറച്ചുനേരം വിശ്രമിച്ചു രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമു വിനി ചുറ്റും നിന്നുഎന്നിട്ട് പറഞ്ഞു ഈ മരം മുറിക്കരുത് നിന്റെ കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിന്റെ കൂടെ കളിച്ചിരുന്നു ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്. ഈമരം ഞങ്ങളുടെ വീടാണ് ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതെയാകും രാമ അവർ പറയുന്നത് കേൾക്കാതെ മരം മുറിക്കാൻ നിന്നപ്പോൾ ആ മരത്തിൽ തേനീച്ചകൾ ഉണ്ടായിരുന്നു രാമു കുറച്ച് തേൻഅതിൽ നിന്നും ഒന്നു രുചിച്ചു നോക്കി ആ തേനിന്റെ സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി അതിന്റെ സ്വാദു അവനെ പെടുത്തുകയും ചെയ്തു അവൻ ഓർമ്മ വന്നു എല്ലാ ജീവികളും അവരെ കൊണ്ട് കഴിയുന്ന സഹായം ചെയ്തു തരാമെന്ന് രാമുവിനോട് പറഞ്ഞു എന്റെ തെറ്റ് എനിക്ക് മനസ്സിലായി എന്നെ രാമു പറഞ്ഞു ഇനി നിങ്ങൾക്ക് മരത്തിൽ സന്തോഷമായി കഴിയാം ഇത് കേട്ട് ജീവികൾക്ക് സന്തോഷമായി ഗുണപാഠം: പ്രകൃതിയിലുള്ള വയലെല്ലാം പ്രയോജനം ഉള്ളവയാണ് അതുകൊണ്ട് നശിപ്പിക്കാതിരിക്കുക
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം