എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മനോഹരമായ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരമായ പൂന്തോട്ടം

എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുളെളാരു പൂന്തോട്ടം
വർണ്ണനിറത്തിലുള്ള പൂക്കൾ
തേൻ നുകരാൻ വന്ന പല പല പൂമ്പാറ്റകൾ
പൂന്തോട്ടത്തിലുള്ള പൂക്കൾ ഓരോന്നായിപ്പറയാം ഞാൻ
ചുവപ്പ് നിറത്തിൽ പനിനീർ പൂവ്
മഞ്ഞ നിറത്തിൽ കോളാമ്പി
ഓറഞ്ച് നിറത്തിൽ മല്ലികയും
ചുവപ്പ് നിറത്തിൽ ചെമ്പരത്തിയും
വെണ്മ നിറത്തിൽ മുല്ലയും
സുഗന്ധം പകർന്നീടും പൂക്കൾ

റുശ്‍ദിയ. കെ വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത