എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പോരാടുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുക നാം


വ്യക്തി ശുചിത്വം പാലിക്കുക നാം
കോവിഡ് വില്ലനെ കൊല്ലാൻ
നമ്മുടെ രക്ഷ നാടിൻ സുരക്ഷ
പാലിക്കുക നാം എന്നും
വീട്ടിലിരുന്നും മാസ്ക് ധരിച്ചും
പോരാടുക നാം എന്നും
ജാതി മറന്ന് അഹന്ത വെടിഞ്ഞ്
പോരാടുക നാം ഒന്നായ്
      

മുഹമ്മദ് ഷിബാൻ. വി
7 H എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത