എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/നമുക്ക് സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് സംരക്ഷികാം

മരണത്തിന് വാക്കുയ നി ത്തും
ഈ പ്രകൃതിക്കു തണലേകി
താങ്ങായി മരച്ചില്ലകൾ
ഒരു മര തൈ നൽകുമോ
 ഒരായിരം ജീവൻ അറിവായി നീർകണങ്ങൾ
നീർകണങ്ങൾ
പുഴകൾക്ക് കുളിരേകി
 മഴയെന്ന വരമേകി തുടരുന്നു നന്മ
തണൽ ചെയ്തികൾ
അറിയണം മൊയ് ഉയർത്തുമ്പോൾ
 തകരുന്നു ജീവിതം സാഗരങ്ങൾ
അടരും ഇല തുമ്പു ചൊല്ലുന്നു
 പ്രകൃതിയിൽ ഇനിയും തണലായി
ഞാൻ പുനർജനിക്കാം മനസ്സിൽ
മനസ്സാക്ഷി വറ്റാ ഹൃദയമി തലമുറക്ക്
ഇനിയും ഒരു തൈ മരം

ഫാത്തിമ റിഫ
5 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത