എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കാലം


മറക്കാൻ പറ്റാത്ത ഒരു കാലം
മറക്കാതെ ഒരു കാലം
2020തി ലെ ഒരു കാലം
കോവിഡി ന്റെ ഒരു കാലം
മനുഷ്യരി ൽ വന്ന ഒരു രോഗം
അതിൽ വന്ന ഒരു കഷ്ട കാലം
ലോക മാകെ വന്ന ഒരു രോഗം
വീട്ടിലി ഇരുക്കാൻ ഒരു കാലം
      

അൻഷിഫ്
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത