എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


കൊറോണ കാലം വന്നതോടെ
വീടും പരിസരവും ശുചിയായി
വീട്ടുകാർക്കും നാട്ടുകാർക്കും വൃത്തി കൂടി
നാടും നഗരവും ശാന്തമായി
പരിസരം ശുചി ആയപ്പോൾ
അസുഖങ്ങളൊക്കെയും കുറഞ്ഞല്ലോ
 വെറുതെ വീട്ടിലിരുന്നപ്പോൾ
വീട്ടിലെ ഭക്ഷണത്തിന് രുചി കൂടി
 എല്ലാവർക്കും പരസ്പരം സ്നേഹമായി....."

അശ്വതി കെ കെ
1 C എ .യു .പി .സ്കൂൾ .മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത