എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ ക്കാലം മഹാ കഷ്ടകാലം
പുറത്തിറങ്ങി കളിക്കാനോ
പുറത്ത് ചുറ്റി കറങ്ങാനോ
പറ്റാത്തൊരുകാലം ഇത്
പണ്ടില്ലാത്തൊരു കാലം
പക്ഷിപ്പനി കൊണ്ട് ചിക്കനുമില്ല
ചീഞ്ഞമീനേ കിട്ടാനൊള്ളൂ
വല്ലാത്തൊരു കാലമിതു
വേഗം കടന്നു പോകട്ടെ ഈ
വേണ്ടാത്തൊരു കൊറോണക്കാലം...
 

തസ്ഫിയ
6 A എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത