എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാവ്യാധിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാവ്യാധിക്ക്


ലോകം കണ്ടതിൽ വെച്ച് ഏറ്റവും വേഗം പകരുന്ന      വൈറസാണ് കൊറോണ.        നമ്മുടെ കേരളം അതീവ ജാഗ്രതയിലാണ്.  കൊറോണയുടെ ഭീതിയിലാണ് നമ്മുടെ രാജ്യം. നാമെല്ലാവരും കൊറോണയെ പ്രതിരോധിക്കണം. അതിനായി  എല്ലാവരും ഒറ്റകെട്ടായി നിൽക്കണം.      സർക്കാർ നിർദ്ദേശം പാലിക്കുക ഒട്ടേറെ  മരണങ്ങൾ ഇപ്പോഴും കൊറോണയുമായി ബന്ധമുള്ളതാണ്  അതിനാൽ ഭയമല്ല വേണ്ടത്..... !!ജാഗ്രതയാണ് വേണ്ടത്..... !!!!!! 

അസ്ന     
6A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം