ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനസ്സിൽ നിന്നും മായുക യായ്...... മിഴിയിൽ നിന്നും അടരുകയായ്.. .. നമ്മുടെ സൌഹൃദം അന്യയായ്..... കലാലയ ജീവിതം പൊഴി യുകയായ്.... കാണാത്ത കണികൾ തേടി... നാം യാത്രയായ്......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത