എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 
കൊറോണ വനാലെന്ത്, ഇത് ഭാരത മണ്ണ് ആണ്
അടിച്ചുതൂകും നമ്മൾ, പിടിച്ചു കെട്ടും നാം, നിപ്പ വന്നു പോയി അതിജീവിച്ചു നാം, പ്രളയം വന്നു പോയി ഉയർത്തെഴുന്നേറ്റു, നമുക്ക് യുദ്ധം ചെയ്യാം മുഖം മറക്കു നിങ്ങൾ, നമുക്ക് യുദ്ധം ചെയ്യാം അകലം പാലിക്കു, കൈകൾ കഴുകികൊണ്ട് നമുക്ക് പോരാടാം വീട്ടിലിരുന്നു കൊണ്ട് നമുക്ക് പോരാടാം കേരള -മാതൃക കാട്ടു ലോകം മാതൃകയാക്കും, കേരള മാതൃക കാട്ടു ലോകം മാതൃകയാക്കും


കൃഷ്‌ണ
7 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം