എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ആടാം പാടാം
വീട്ടിലിരുന്ന്
കളിക്കാം രസിക്കാം
വീട്ടിലിരുന്ന്
ആഘോഷങ്ങൾ കൂടാം
വീട്ടിലിരുന്ന്
കൊറോണവൈറസ്
പോകും വരെ
എല്ലാം എല്ലാം വീട്ടിലിരുന്ന്

റിസ്ന റഷ
1 B എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത