എ.ജെ.ബി.എസ് കുത്തനൂർ/ഗണിതശാസ്ത്രക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്


കുട്ടികളിൽ ഗണിത താല്പര്യം വളർത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ആഴ്ചതോറും ഗണിത ചോദ്യങ്ങൾ പരിചയപ്പെടുത്തൽ,

ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം, ഗണിത പൂക്കള നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.ഗണിത ശാസ്ത്ര മേളയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.