എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ നല്ല ഒരു സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. ഫിസ്ക്സ് ,കെമ്സ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ശാസ്ത്രപോഷിണി ലാബുകൾ ഉണ്ട്.പരിസ്ഥിതി ദിനം, ലഹരി വിരുദ്ധദിനം, ഹിരോഷിമ നാഗസാക്കി ദിനം, ഓസോൺ ദിനം എന്നീ ദിനങ്ങൾ വിവിധ പരിപാടികൾ ആചരിച്ച് ആഘോഷിച്ചു.