എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


20034 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 20034
യൂണിറ്റ് നമ്പർ LK/2018/20034
അധ്യയനവർഷം 2022
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല ചെർപ്പുളശ്ശേരി
ലീഡർ മുഹമ്മദ് അൽ സാബിത്ത്
ഡെപ്യൂട്ടി ലീഡർ ഷഹാന.കെ.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 എം പി ബീന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഹരിതശ്രീ
10/ 04/ 2024 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ്

ഐ ടി യിൽ താല്പര്യവും പ്രാവീണ്യവുമുള്ള ഒരു കൂട്ടം -

ഹൈടെക് വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മ സാങ്കേതിക വൈദഗ്ധ്യം ഉള്ള കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്ന ലിറ്റിൽ കൈറ്റ്സ് കാട്ടുകുളത്തും.
                                           

ഡിജിറ്റൽ പൂക്കളമത്സരം സെപ്റ്റംബർ 02 2019

ഒന്നാം സ്ഥാനം

  
രണ്ടാം സ്ഥാനം 
  

മൂന്നാം സ്ഥാനം

    

2018 -19 വർഷത്തെ ലിറ്റിൽ കൈറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർഥിയുടെ പേര് ക്ലാസ്സ്
1 12512 അശ്വിൻ.എ 9 എ
2 13348 വിവേക് എം വി 9 എ
3 13351 ഹരികൃഷ്ണൻ കെ 9 എ
4 13356 അഭിലാഷ് ഇ എസ് 9 എ
5 13122 ലക്ഷ്മി എം ജി 9 എ
6 12530 റിനു ജോൺസൺ 9 എ
7 12531 സഞ്ജീവ് എ കെ 9 എ
8 12542 അപർണ്ണ കൃഷ്ണ കെ 9 എ
9 12342 ശ്രീരാജ് 9 എ
10 12530 ആദിത്യ കെ 9 എ
11 12550 കൃഷ്ണ കെ 9 എ
12 12539 വർഷ വി പി 9 എ
13 13364 നീതു കൃഷ്ണ പി 9ബി
14 13377 വർഷ ടി പി 9 സി
15 13347 നന്ദന കെ 9 സി
16 13365 വിനയ പി 9 സി
17 12608 നവ്യ ബാലൻ പി 9 സി
18 13382 അക്ഷയ എൻ 9 സി
19 13370 അയന പി എം 9 സി
20 13370 വിനിത വി നായർ 9 സി
21 13340 അഞ്ജലി കെ പി 9 ഡി
22 12343 ശരണ്യ എം 9 ഡി
23 13241 വൈശാഖ് 9 ഡി
24 13326 സന്ദീപ് കെ എസ് 9 ഇ
25 13652 കീർത്തന ഉണ്ണികൃഷ്ണൻ 9 ഇ
26 13325 അക്ഷയ് കുമാർ സി 9 ഇ
27 13454 അഭിരാം പി എസ് 9 ഇ
28 13331 ഗോപിക പി 9 ഇ
29 13329 മേഘ നായർ 9 എഫ്
30 13328 വിദ്യ എസ് 9 എഫ്
31 13324 നവീൻ കൃഷ്ണ പി പി 9 എഫ്
32 13630 അനന്തു കൃഷ്ണ 9 എഫ്
33 13338 സൂര്യനാരായണൻ 9 എഫ്
34 13337 അതിദേവ് വി 9 എഫ്
35 13334 വിനോദ് കെ 9 എഫ്
36 13387 അഖിലേഷ് പി 9 എഫ്
37 13396 അശ്വിൻ കൃഷ്ണ പി ആർ 9 എഫ്
38 12608 ആതിര എച്ച് 9 എഫ്
39 12761 ശ്രീലാൽ പി 9 എഫ്
40 12582 സനൽ ബാബു 9 എഫ്

ലിറ്റിൽ കൈറ്റ്സ് ലഹരിവിരുദ്ധ സന്ദേശം ഡിജിറ്റൽ പൈന്റിങ്ങിലൂടെ കൂട്ടുകാരിലേക്കു പകർന്നുനൽകി ലിറ്റിൽ കിറ്റസിന്റെ ചില രചനകൾ ...

        [[ചിത്രം :d painting 1

=ലഹരി വിരുദ്ധ വീഡിയോ പ്രദര്ശനം

ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു ആർക്കുവേണ്ടി????ലഹരിയുടെ അസ്വൈരം ഉണർത്തി യുവത്വം നാടിൻറെ ഹൃത്തടത്തിൽ ഉന്മാദ നൃത്തം ചുവട്ടുമ്പോൾ തകർത്തെറിയപ്പെടുന്ന ജീവിതത്തിന്റെ നേര്കാഴ്ചയിലേക്കു വിരൽ ചൂണ്ടുകയാണ് കാട്ടുകുളത്തെ ലിറ്റി കൈറ്റ്സ് ചെയ്തത് .മണ്ണിൽ പദം വെച്ച് തുടങ്ങുമ്പോൾ തന്നെവഴിയിലെ അഗാധഗർത്തങ്ങളെയും അവയിലൊളിപ്പിച്ചിരിക്കുന്ന ചെകുത്താനെയും കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പുനൽകുന്ന ,ലാലേട്ടന്റെ മുഖവുരയോടുകൂടിയ ഡോക്യുമെന്ററി ഫിലിം എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു .""ലഹരിക്കെതിരെ ലിറ്റിൽ കൈറ്റ്സ് കൈനീട്ടിയതു നന്മയിലേക്കാണ് .


ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി

ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. ഒരു രചന


ഡിജിറ്റൽ മാഗസിൻ പ്രകാശനം -19 .01 .2019

ഡിജിറ്റൽ മാഗസിൻ 2019

കുുട്ടികളുടെ കലാസൃഷ്ടികളെ കോർത്തിണക്കിയ ഡിജിറ്റൽ മാഗസിൻ 'Aura' 2019 ജനുവരി 19 ശനിയാഴ്ച പ്രകാശനം ചെയ്തു.പ്രശസ്ത യുവ എഴുത്തുക്കാരിയും ഒലീവ് പബ്ലിക്കേഷൽ ചീഫ് എഡിറ്ററുമായ എം.എ.ഷഹനാസ് മാസ്റ്റർ ട്രെയ്നർ രാമചന്ദ്രൻ സാറിന് നൽകി കൊണ്ടായിരുന്നു ഡിജിറ്റൽ മാഗസിൻ ഔദ്യോഗികമായി പ്രകാശനം ചെയ്തത്.പ്രധാനാദ്ധ്യാപിക ബീനടീച്ചർ സ്വാഗത പ്രസംഗം നടത്തി.ശ്രീ.കെ.ജയദേവൻ,സ്കൂൾ മാനേജർ ശ്രീ.കെ.ഉണ്ണിനാരായണൻ,ശ്രീമതി.ജാനു,ശ്രീ.സജീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് ആശ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് എഡിറ്റർ ശ്രീ.കെ.പ്രമോദ് നന്ദി രേഖപ്പെടുത്തി.


\


Expert class

2019 - 20 പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ സന്ദേശവുമായി ലിറ്റിൽ കൈറ്റ്സ്

2019 ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു കാട്ടുകുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും ലഹരിക്കെതിരേ ശബ്ദമുയർത്തുന്ന വീഡിയോ പ്രദര്ശനവും ബോധവൽക്കരണ ക്ലാസും നടത്തി .ഇതുകൂടാതെ ക്ലാസ്സ്‌തലത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും നടത്തി .