എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ഫ്രീക്കൻ ചെക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീക്കൻ ചെക്കൻ


തൂവൽ നീട്ടി വളർത്തി
കൂവിനടക്കും ചെക്കൻ
ചോര നിറത്തിൽ പൂവും
ചൂടി നടക്കും ഫ്രീക്കൻ
കൂട്ടാളികളോടോത്ത്
പോരു നടത്തും വീരൻ
വയ്കാതൊരുനാൾ ചിക്കൻ
ഫ്രൈയായ് മാറും ഫ്രീക്കൻ

 

നിരഞ്ജന ഗിരീഷ്
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത