സഹായം Reading Problems? Click here


എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ പേടി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ പേടി


രോഗങ്ങൾക്ക് ക്ഷാമമില്ലാത്ത ഈ ലോകത്തിൽ
വന്നിതാ ചെറിയൊരു വൈറസ്
കണ്ണിൽ കാണാത്ത വൈറസ്
കോറോണയെന്നൊരു വൈറസ്
ആരെയും പേടിക്കാത്ത മനുഷ്യരിതാ
ഇവനെ കണ്ടാൽ ഭയക്കുന്നു
വലിയവനെയും ചെറിയവനെയും
തൊട്ടു തീണ്ടുന്നവൻ
കൈകൾ കൊണ്ട് തൊട്ടാൽ
ശ്വാസകോശത്തിൽ കയറി
ശ്വാസം നിർത്തുന്നവൻ
ഒടുവിൽ മരണം .....
ദുഷ്കരം ......ഭയാനകം......
ആരെയും പേടിക്കാത്ത മനുഷ്യാ .....
നീയിവനെ പേടിക്കണം
ആരും മരണത്തിനു പിടികൊടുക്കാതെ
ശ്രദ്ധയോടെ നാളുകൾ നീക്കണം
നിയമം പാലിക്കണം
വ്യക്തി ശുചിത്വം പാലിക്കണം
ഒന്നോർക്കുക ,ഇവനെ തൊട്ടു വിളിച്ചാൽ
നിന്റെ ജീവൻ ഇവൻ കവർന്നെടുക്കും
 

രുദ്ര കണ്ണദാസൻ
1 D എ,ജെ.ബി.എസ്.ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത