എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി വന്നതോടെ

പുറത്തിറങ്ങാൻ പറ്റാതെ ആയി

ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി

റോഡിൽ തിക്കും തിരക്കും ഇല്ലാതെ ആയി.

റോഡിൽ വാഹനങ്ങൾ ഒന്നുമില്ല ...

അനഘ
2A എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത