എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19


വല്ലാത്ത കാലം വല്ലാത്ത കാലം....
ആഘോഷമില്ല....
ആവേശമില്ല...
എല്ലാർക്കും... വിഭ്രാന്തിമാത്രമെങ്ങും...
എവിടെന്നു വന്നു...
ഏങ്ങൊനെ വന്നു...
നോക്കിയാൽ കാണില്ല...
കണ്ടാലറിയില്ല...
എവിടെയൊളിച്ചിലും അവിടെയന്നും
അങ്ങെങ്ങും കോവി ഡാം രോഗമാണ്.
 

ഫാത്തിമ റൈഹ .കെ.സി
1 C എ എ എച്ച് എം എൽ പി സ്കൂൾ പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത