വീടും പരിസരവും വൃത്തിയാക്കിടെണം നമ്മൾ നമ്മളെ തന്നെ വൃത്തിയാക്കിടെണം മണ്ണിൽ പ്ലാസ്റ്റിക് ഇടാതെ സൂക്ഷിക്കണം രോഗങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത