എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/മുന്നൊരുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നൊരുക്കം

ലോകത്തിലെ പേരുകേട്ട വൈറസുകളിൽ ഒന്നാണ് കൊറോണ വൈറസ് ചൈനയിൽ നിന്നും പകർന്നു വന്ന വൈറസ് ആണ് കൊറോണ വൈറസ് കൊറോണ വൈറസ് പകർന്ന ഒരാളുടെ ലക്ഷണങ്ങൾ പനി ജലദോഷം ചുമ ശ്വാസതടസം ഇവയിൽ എന്തെങ്കിലും ഉണ്ടാകും ഈ അസുഖം വന്നു ലക്ഷക്കണക്കിന് പേരുടെ ജീവൻ പോയിട്ടുണ്ട് ഈ വൈറസിന് ഇതുവരെ ആരും മരുന്ന് കണ്ടുപിടിച്ചിട്ടില്ല ഈ അസുഖം നമുക്ക് പകരാതിരിക്കാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം കൈ ഇടയ്ക്കിടെ സോപ്പിട്ട് 20 സെക്കൻഡ് എങ്കിലും കഴുകണം മാസ്ക് ധരിക്കാതെ കടകളിൽ പോകരുത് ഇതെല്ലാം ചെയ്തു നമുക്ക് ഈ അസുഖത്തെ പ്രതിരോധിക്കാം

അഭിനവ് കൃഷ്ണ.
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം