എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/കാലം മാറി

Schoolwiki സംരംഭത്തിൽ നിന്ന്
കാലം മാറി

കൊറോണ വന്നു കൊറോണ വന്നു
സ്കൂളെല്ലാം അടച്ചു പൂട്ടി
പരീക്ഷകളെല്ലാം ഒഴിവാക്കിയത്ര.
ഞങ്ങൾ വീട്ടിലായി
കൂട്ടുകാർ കളിക്കാൻ വന്നില്ല.
കളിസ്ഥലങ്ങളിൽ ആരുമില്ല.
കൂട്ടുക്കാരെ കാണാതെ
കളിപ്പാട്ടങ്ങൾ കരഞ്ഞീടുന്നു.
പുറത്തിറങ്ങാൻ പറ്റാതായി.
അച്ഛനമ്മയും വീട്ടിലായി.
അവരോടൊത്ത് ഞാൻ കളിച്ചീടുന്നു.
അതിനിടെ വിഷുവന്നെത്തി.
അച്ഛാ പടക്കം വേണം.
അരുതുണി പാടില്ല. ആഘോഷങ്ങൾ പാടില്ല.
വിഷുക്കോടിയില്ല സദ്യയുമില്ല.
ആരോരുമറിയാതെ വിഷു പോയി.
റോഡിലിറങ്ങാൻ പാടില്ല.
പാടത്തും തോട്ടിലും പോകാൻ പാടില്ല.
കൈകൾ സോപ്പിട്ട് കഴുകീടണം.
മിസ്ക് ധരിച്ചീടണം.
അകലങ്ങൾ പലിച്ചീടണം.
കൊറോണയേ
തുരതീടണം.
നമ്മുടെ നാടിനെയും.
ലോകത്തേയും രക്ഷിച്ചീടണം
 

അബിന കിഷോർ
2 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത