ഒറ്റ മനസ്സുമായ് നമുക്കകറ്റീടാം കൊറോണയെന്ന ഭീകരനെ. സഹജീവിയോടുളള കടമയായ് കരുതിടാം ഇടയ്ക്കിടെ കൈകൾ കഴുകാം. നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട, നമ്മിൽ നിന്നീ മഹാവ്യാധി പോകും വരെ. അൽപ ദിനം വീട്ടിൽ കഴിയാം ശിഷ്ട ദിനങ്ങൾ ആഘോഷമാക്കീടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത