എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/അകന്നിരിക്കാം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം


അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ
വേണ്ടീട്ടാ...
  
പകർന്നീടുന്നൊരു
രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി.

കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായ്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം...

കൊറോണയെ തുരത്തീടാൻ
സമൂഹ വ്യാപനം തടയാനായ്
ജാഗ്രതയോടെ നമുക്ക് മുന്നേറാം...
 

ദുൻഫാൻ ബിൻ യൂനുസ് പി പി
3 എ എൽ പി സ്‌കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത