സഹായം Reading Problems? Click here


എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / കാർഷിക ക്ലബ്ബ്. / സുഹ‍‌ൃത്തിനൊര‍ു കറിവേപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
Nurserylive-kadipatta.png

ന്യൂ ഇയർ സമ്മാനമായി സ്കൂളിലെ തങ്ങളുടെ ഇഷ്ടകൂട്ടുകാർക്ക് കറിവേപ്പിൻ തൈകൾ സമ്മാനിക്കുന്ന പദ്ധതിയാണിത്.കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കിക്കാണുന്നത്.വീട്ട‍ുവളപ്പിൽ നട്ടുവളർത്ത‍ുകയ‍ും കൃത്യമായി പരിപാലിക്കുകയും ചെയ്‍ത‍ു വര‍ുന്ന‍ു