എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/തുരത്താം ഒന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം ഒന്നിച്ച്


കൂട്ടുകാരെ... കൂട്ടുകാരെ..
 കേട്ട കാര്യംചെയ്തിടേണം
 കൈ കഴുകാം.. കൈകഴുകാം...
 സോപ്പു കൊണ്ടും വെള്ളം കൊണ്ടും
 പുറത്തിറങ്ങാൻ മാസ്ക് വെക്കാം
 പേടി വേണ്ട പേടി വേണ്ട
 തുരത്താം നമുക്കൊന്നിച്ച്
 ഈ മഹാമാരിയെ
 

Lamiya KT
2B എ എൽ പി സ്കൂൾ കോട്ടക്കുന്ന്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം