എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


മഴ വന്നല്ലോ മഴ വന്നല്ലോ
പുതുമഴ പെരുമഴ മഴ വന്നല്ലോ.
ഇടിയും മിന്നലുമൊന്നിച്ചെത്തി
മഴയുടെ മേളം പൊടി പൂരം.
ഉരുകീടുന്നൊരു വേനൽച്ചൂടിൽ
മഴയായ് വന്നു തലോടി നീ.

മുഹമ്മദ് സനൂ ഫ്
1 B എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത