എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാവ്

എന്റെ വീട്ടിൽ ഒരു വലിയ പ്ലാവുണ്ട്. അതിന്റെ ചില്ലകളിൽ കിളിക്കൂട്ടുകളുണ്ട്. ഈ പ്ലാവ് ഞങ്ങൾക്ക് കളിക്കാൻ തണൽ തരുന്നു. ഈ പ്ലാവിലെ ചക്കപ്പഴം നല്ല മധുരമുള്ളതും ആരോഗ്യത്തിന് നല്ലതുമാണ്.

ജയന്ത് ലാൽ
1 B എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം