എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

നേരിടാം നമുക്ക് നേരിടാം
കൊറോണയെന്ന മഹാമാരിയെ
കഴുകിടാം നമുക്ക് കഴുകിടാം
കൈകൾ വൃത്തിയായി കഴുകിടാം
ധരിച്ചിടാം നമുക്ക് ധരിച്ചിടാം
മാസ്ക് നമുക്ക് ധരിച്ചിടാം
അകറ്റിടാം നമുക്ക് അകറ്റിടാം
കൊറോണയെന്ന മഹാമാരിയെ

 

ഫൈമ സൽമാൻ
3 C എ എം ൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത