എ.എൽ.പി.എസ്. വടക്കുമുറി/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കൃതമാക്കിയതാണ് ഇംഗ്ലീഷ് ക്ലബ്ബ്. ഇംഗ്ലീഷ് വൊക്കാബുലറി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വൺ ഡേ വൺ വേഡ് പരിപാടി സംഘടിപ്പിച്ചു. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് മാത്രം ഉപയോഗിച്ച് ഇംഗ്ലീഷ് ഡേ ആയി തിരഞ്ഞെടുത്തു. സബ് ജില്ല തലത്തിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഈ സ്കൂളിലെ കുട്ടികൾക്കായി.

ഇംഗ്ലീഷ് ഫെസ്റ്റ്