എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 5-ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ബഷീർദിന പോസ്റ്റർ

ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. വൈക്കം മുഹമ്മദ് ബഷീർ-പുസ്തകപരിചയം, അനുസ്മരണം, കുട്ടികൾ ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചുമർ പത്രിക പ്രദർശിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾ ഉൾപെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പാത്തുമ്മയുടെ ആട് എന്ന കഥയിലെകഥാപാത്രങ്ങളെ ദൃശ്യവൽക്കരിച്ചു. പൂവൻ പഴം എന്ന കഥ ദൃശ്യവൽകരിച്ചു.