പൂവുകൾ തോറും പൂമ്പാറ്റ
പൂന്തേൻ വെറിയുള്ള പൂമ്പാറ്റ
പൂമ്പോടി തിന്നും തേൻ നുകരും
നൃത്തം ചെയ്യും തേനീച്ച
പാട്ടുകൾ പാടി മൂളി നടക്കും
കൂട്ടുകാരൻ കരിവണ്ട്
എല്ലാവരും ചേർന്നു കഴിഞ്ഞാൽ
എന്തൊരു രസമീ പൂന്തോട്ടം
ആരാധ്യ .കെ
2 ഇല്ല എ.എൽ.പി.എസ്. തിമിരി ചെറുവത്തൂർ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത