എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂമ്പാറ്റയും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയും കുട്ടിയും


പാറ്റേ.. പാറ്റേ പൂമ്പാറ്റേ
പൂന്തേൻ നുകരാൻ വരുമോ നീ
എന്നുടെ കൂടെ വന്നെന്നാൽ
മുല്ല പിച്ചകം തുമ്പപ്പൂ
പൂന്തേൻ ഇത്തിരി നൽകീടാം
പൂന്തേനുണ്ടും കുമ്പനിറച്ചും
പാറിപ്പാറി നടന്നീടാം

അതുൽ കൃഷ്ണൻ. കെ.കെ.
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത