വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തങ്ങൾ വളരേ നന്നായി ഈ സ്കൂളിൽ നടത്തി വരുണ്ട് .പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത് .വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജി യിലും ,പി ടി എ യിലും ആസൂത്രണം ചെയ്യാറുണ്ട്


പ്രവർത്തനങ്ങൾ

. ഓരോ മാസത്തിലേയും അവസാന വെള്ളിയാഴ്ച യാണ് ബാലസഭ കൂടാറുള്ളത്

.കഥ ,കവിത ,പുസ്തകപരിചയം ,റോൾപ്ലേ,ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്