എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/2017-18/ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം

കേരളപ്പിറവി ദിനം

         ദേശീയ ബാലികാ ദിനാചരണം  
             ശിശുദിനം

ശിശുദിനത്തിൽ ക്ലാസ്സ് തലത്തിൽ നിമിഷപ്രസംഗം നടത്തി ..വിജയികൾക്ക് സമ്മാനങ്ങൾ നൽകി ..എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി...സ്കൂൾ തല ക്വിസ് മത്സരം നടത്തിയതിൽ അഞ്ജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി...