എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഓലപ്പാറ ഗ്രാമം

എടപ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന മനോഹര ഗ്രാമം

ഓലപ്പാറ ഗ്രാമം
പ്രമാണം:48056.jpeg
വെളിയഞ്ചേരി സ്കൂൾ

ഭൂമിശാസ്ത്രം

ഒഴുകുന്ന പുഴയും ,ചെരുവുകളും ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത

ഓലപ്പാറ ഗ്രാമം

ശാന്തമായ അന്തരീക്ഷവും നല്ല മനുഷ്യരടങ്ങുന്ന ഒരു സമൂഹവും ഉൾപ്പെടുന്ന ഒരു ഗ്രാമം. പ്രമാണം:48056.jpeg

ഭൂമിശാസ്ത്രം

എല്ലാ മതവിഭാഗത്തിൽ പെട്ടവരും ഒരേ പോലെ വസിക്കുന്ന നല്ല ഒരു ഗ്രാമം.