എ എം യു പി എസ് കുറ്റിത്തറമ്മൽ/പ്രീ-പ്രൈമറി ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ-പ്രൈമറി ക്ലാസ്സുകൾ

2005-06 അധ്യായന വർഷത്തിൽ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 87-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.