എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മരണച്ചങ്ങല
(എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മരണച്ചങ്ങല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരണച്ചങ്ങല
ഒരു ദിവസം ഒരു കുട്ടി അച്ഛനോട് ചോദിച്ചു, "ഞാനൊന്ന് ടൗണിലേക്ക് പോകട്ടെ? എന്റെ ഫ്രന്റ്സ് അവിടെ കാത്തിരിപ്പുണ്ട്." "നീ കോ വിഡ് കാലത്ത് പുറത്ത് പോകണ്ട. അസുഖം വരും. പോലീസ് പിടിക്കും. അതുമല്ല അവരുടെ ഡ്രോണും നിരീക്ഷണത്തിലാണ്." "അച്ഛനൊന്നു പോകുന്നുണ്ടോ എൻ്റെ മുന്നിൽ നിന്ന്...പോകാനാ പറഞ്ഞത്. ഞാൻ പോവുകയാണ് ടൗണിലേക്ക്. അങ്ങനെ അവൻ ടൗണിൽ പോയി. അവൻ്റെ ഫ്രണ്ടിനെ കണ്ടുമുട്ടി. ആ കുട്ടി പറഞ്ഞു. " എടാ ഫ്രണ്ടേ എൻ്റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചു. ഞാൻ കാണാൻ പോയി. അപ്പോ ഒരു സംശയം. എനിക്കും കോവിഡ് പകർന്നോയെന്ന്... അപ്പോ നിങ്ങൾക്കും പകർന്നിട്ടുണ്ടാകുമല്ലോ.. "അങ്ങനെ അവർ മരണത്തിലേക്ക് കടന്നു"
|