Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ,