എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥനയോടെ.

വെന്ത് ഉരുകി ജീവിക്കുന്ന ഈലോകത്ത് നമുക്ക് ഒന്നായി പൊരുതാം. കൊറോണ എന്ന വൈറസിനെ നമുക്ക് തിരുത്താം. നമ്മുടെ ശരീരഭാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കുക. സർക്കാർ പറയുന്നതനുസരിച്ച് ജീവിക്കാം അവർ പറയുന്നതിനെ വെറുതെ കാണരുത് ഒരിക്കലും അതിനെ നമ്മൾ ആയിട്ട് വിളിച്ചു വരുത്തരുത് കാരണം അതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ച് അറിയും ഇങ്ങനെ സന്ദർഭത്തിൽ ഡോക്ടർമാർക്കും നമുക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം മരണത്തിൽ നിന്നു രക്ഷിച്ച ഡോക്ടർമാരെ ദൈവത്തിനു തുല്യം കാണുക നമ്മുടെ മുന്നിൽ ഇതാണ് സംഭവിക്കുന്നത് മരണത്തെ മുന്നിൽ കാണുന്നവരുടെ സങ്കടത്തെ പങ്കെടുത്ത പറഞ്ഞാൽ ഈ വേദന നമുക്കറിയില്ല നമ്മൾക്ക് ആ അസുഖം വരാത്തത് സർക്കാർ നടപ്പിലാക്കിയ ഈ ലോക്ക് ഡൗണുo. കർശന നിർദ്ദേശങ്ങളും കൊണ്ടാണ് ആണ് പക്ഷേ അത് അനുസരിക്കാത്ത വരും ഉണ്ട് മരണത്തിൽനിന്ന് രക്ഷിച്ച ഡോക്ടർമാരെ ദൈവത്തെ പോലെ കാണുക അവർക്ക് ഒന്നും സംഭവിക്കാതെ ഇരിക്കാൻ ഒന്നിച്ചു പ്രാർത്ഥിക്കാം നമ്മളെക്കൊണ്ട് പറ്റുന്നത്ര പൊരുതാം ഈ അസുഖം ബാധിച്ചവർക്ക് മാറാൻ നമുക്ക് ഒന്നായി പ്രാർത്ഥിക്കാം......... ♦ കവിത♦ ശിഖ എം പി. 3F. 2( ഭയന്നിടില്ലനാം ചെറുത്തു നിന്നിടും നാം കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും ) തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്നു ഈ വിപത്ത്അകന്നിടു വരെ കൈകൾ നാം ഇടയ്ക്ക് ഇടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം തുമ്മി ഇടുന്ന നേരവും ചുമച്ച്ഇടുന്ന നേരവും കൈകളാലോ തുണിക ളാലോമുഖം മറിച്ചു ചെയ്യണം. ♦2(കൂട്ടുമായി പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണം രോഗമുള്ള രാജ്യവും രോഗി ഉള്ള ദേശവും കിട്ടിയാൽ എത്തിയാലോ താണ്ടി യാലോ മറിച്ചു വെച്ചില്ല നാം ഭയന്നിടില്ല ചെറുത്തു നിന്നിട്ടും നാം കൊറോണ എന്ന ഭീകരനെ കഥ കഴിച്ചിടും ♦ 2( രോഗലക്ഷണങ്ങൾ കാൺങ്കിൽ ദിശയിൽ നാം വിളിക്കണം ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ) ഹെൽത്തിൽനിന്നുo ആംബുലൻസും ആളും എത്തിടും ഹെൽപ്പിനായി.

ശിഖ mp
3 F എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം