എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂളിലെ 2023--24 ലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്‌. ജൂൺ 5 പരിസ്ഥിതി ദിനചാരണം തുടങ്ങി ജനുവരി 26 റിപ്പബ്ലിക് ദിനാചരണം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു. പരിപടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്ഉറപ്പാക്കുകയു. ചെയ്തു. സ്കൂൾ ഇലക്ഷൻ വളരെ രസകരമായ ഒരനുഭവം ആയിരുന്നു. കുട്ടികളിൽ തിരഞടുപ്പിന്റെ വിവിധ ഘ ട്ടങ്ങൾ കുട്ടികൾക്ക് നേരിട്ടൊരു അനുഭവമായി. അതോടൊപ്പം ആവേശകരമായ ഒരു പോരാട്ടം തന്നെയായിരുന്നു നടന്നത്.

സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്