ലോകത്തുള്ളൊരു വൈറസ് കൊറോണയെന്ന വൈറസ്
നാട്ടിൽ പരന്ന വൈറസ്
ജാഗ്രത വേണമെപ്പോഴും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം കൈകൾ രണ്ടും കഴുകേണം നാം
കൊ റോണയെ തടയാം നമുക്കൊന്നായ്
മുതിർന്നവരെയനുസരിക്കാം സർക്കാർ നിയമം പാലിക്കാം നമുക്ക് ഒറ്റക്കെട്ടായ് തുരത്താം ഈ കൊറോണയെ