കൊറോണ കാരണം എന്റെ വീട്ടിൽ വന്ന മാറ്റങ്ങൾ എനിക്ക് അച്ഛനെ തിരിച്ചു കിട്ടി(മദ്യപിക്കാറില്ല) എല്ലാ കാര്യങ്ങളും ചെയ്യാൻ സമയം കിട്ടുന്നു അനാവശ്യ ചെലവുമില്ല ഇഷ്ടപ്പെട്ട ഭക്ഷണം വേണം എന്ന വാശി ആർക്കുമില്ല അച്ഛനെയും,അമ്മയെയും കൂടുതൽ സമയo കിട്ടുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത